ഓരോ ജില്ലയിലും ഒരു മസ്ജിദെങ്കിലും മികവുറ്റ നിലവാരത്തിലേക്ക് ഉയർത്താനുള്ള മാനദണ്ഡങ്ങൾ — ഇഖാമത്തുസ്സ്വലാത്ത്, ഇമാറത്തുൽ മസ്ജിദ്, തഅ്‌ലീം വ തർബിയത്ത്.