ഇസ്‌ലാമിക സമൂഹത്തിന്റെ വളർച്ചയും പുരോഗതിയും ശാക്തീകരണവും സാധ്യമാവുക മഹല്ല് സംവിധാനത്തിലൂടെയാണ്. അതോടൊപ്പം ഇതര സമൂഹങ്ങൾക്ക് ഇസ്‌ലാമിന്റെ അനുഗ്രഹങ്ങൾ അനുഭവിച്ചറിയാൻ അവസരമൊരുക്കാനും മഹല്ലുകൾക്കു സാധിക്കും; സാധിക്കേണ്ടതുണ്ട്.
കക്ഷിഭേദമന്യേ കേരളത്തിലെ ഏതു പള്ളി മഹല്ലിനും സ്വീകരിക്കാവുന്ന ചില പരിപാടികളാണ് ഇവിടെ സമർപ്പിക്കുന്നത്.