മഹല്ലിലെ ഖാദിയെയോ ഇമാമിനെയോ മറ്റു യോഗ്യരായ പണ്ഡിതന്മാരെയോ ഉപയോഗപ്പെടുത്തി മുതിർന്നവർക്ക് ഖുർആൻ പഠിക്കാൻ സാധിക്കുന്ന സംവിധാനം എല്ലായിടത്തുമുണ്ടാകണം. ഞായറാഴ്ചയോ മറ്റു ഒഴിവു ദിവസമോ രണ്ടോ മൂന്നോ മണിക്കൂർ ഉപയോഗപ്പെടുത്തിയാൽ ഏറെയൊന്നും പ്രയാസപ്പെടാതെ ഇതുസാധ്യമാകും .