മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

സാമ്പത്തിക പുരോഗതിയും അച്ചടക്കവും

മഹല്ല് അംഗങ്ങളുടെ സാമ്പത്തിക വളർച്ചയും ഉയർച്ചയും സാധ്യമാക്കാനാവശ്യമായ സംവിധാനം ഉണ്ടാവണം. മഹല്ല് കമ്മിറ്റിക്ക് അതിനായി പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കാവുന്നതാണ്.