മഹല്ല് കമ്മറ്റിയുടെ കീഴിൽ ഒരു വിദ്യാഭ്യാസ സമിതി ഉണ്ടായിരിക്കണം. പ്രദേശത്തെ മതപരവും ഭൗതികവുമായ വിദ്യാഭ്യാസ വളർച്ച ഉറപ്പുവരുത്തേണ്ടത് ഈ സമിതിയാണ്. അദ്ധ്യാപകർ, മറ്റ് സർക്കാർ ജീവനക്കാർ, വിദ്യാസമ്പന്നരായ മറ്റു വ്യക്തികൾ, മതപണ്ഡിതന്മാർ, പൊതുപ്രവർത്തകർ തുടങ്ങിയവരെല്ലാം ഈ സമിതിയിലുണ്ടായിരിക്കണം