മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

സേവന വേദി

ശാരീരിക സേവനത്തിന് സന്നദ്ധതയുള്ള ചെറുപ്പക്കാരെ സംഘടിപ്പിച്ച് സേവന വേദിക്ക് രൂപം നൽകുക. മഹല്ലിലെ വിവിധങ്ങളായ സേവനപ്രവർത്തനങ്ങൾക്ക് അവരെ ചുമതലപ്പെടുത്തുകയും യഥാസമയം ഉപയോഗപ്പെടുത്തുകയും ചെയ്യുക.