മഹല്ല് സംവിധാനത്തിന് ഒരു രൂപരേഖ

സകാത് കമ്മറ്റി

എല്ലാ മഹല്ലുകളിലും സകാത് കമ്മറ്റി രൂപീകരിക്കുകയും വ്യവസ്ഥാപിതമായി പ്രവർത്തിക്കുകയും വേണം. സകാത് നൽകാൻ ബാധ്യസ്ഥരായവരിൽ നിന്ന് അത് ശേഖരിച്ച് അർഹരായവർക്ക് നീതി പൂർവ്വം വിതരണം നടത്തുന്നത് ഈ കമ്മറ്റിയായിരിക്കണം.