എല്ലാ പള്ളികളോടുമനുബന്ധിച്ച് ഗ്രന്ഥശാലയും റീഡിംഗ്‌റൂമും സംവിധാനിക്കുക. മുതിർന്നവർ, യുവാക്കൾ, സ്ത്രീകൾ, കുട്ടികൾ, വിദ്യാസമ്പന്നർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗക്കാർക്കും ഉപകരിക്കുന്ന ഉത്തമ ഗ്രന്ഥങ്ങളുള്ളവയായിരിക്കണം ലൈബ്രറികൾ. എല്ലാ വിഭാഗക്കാർക്കും ഉപകരിക്കുന്ന സി.ഡികളുമുണ്ടായിരിക്കണം.